-
Furtive
♪ ഫർറ്റിവ്- വിശേഷണം
-
രഹസ്യമായ
-
ഗൂഢമായ
-
കള്ളത്തരമായ
-
ഒളിഞ്ഞുമറിഞ്ഞുള്ള
-
ആരുമറിയാതെ ചെയ്ത
-
കളവുചെയ്ത
-
മോഷ്ടിച്ചെടുത്ത
-
സൂത്രമായ
-
Furtively
♪ ഫർറ്റിവ്ലി- ക്രിയാവിശേഷണം
-
കള്ളത്തരമായി
-
Furtiveness
- നാമം
-
കള്ളത്തരം
-
ഒളിഞ്ഞുമറിയൽ