-
Future
♪ ഫ്യൂചർ- നാമം
-
വരുംകാലം
- വിശേഷണം
-
വരാൻപോകുന്ന
- നാമം
-
ഭാവി
-
ഭാവികാലം
-
പിൽക്കാലം
- വിശേഷണം
-
വരാൻ പോകുന്ന
-
സംഭവിക്കാൻ പോകുന്ന
- നാമം
-
ഭവിഷ്യത്കാലം
- -
-
ഉത്തരഫലം
-
മേലുണ്ടാവുന്ന കാര്യം
-
Future event
♪ ഫ്യൂചർ ഇവെൻറ്റ്- നാമം
-
ഭാവിസംഭവം
-
Future generation
♪ ഫ്യൂചർ ജെനറേഷൻ- നാമം
-
അനന്തര തലമുറകൾ
-
Future life
♪ ഫ്യൂചർ ലൈഫ്- നാമം
-
മരണാനന്തര ജീവിതം
-
ഭാവിജീവിതം
-
ഭാവി
-
വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും മാറിമാറി വരുവാൻ പോകുന്ന അവസ്ഥ
-
ഭാവികാലം
-
Future trading
♪ ഫ്യൂചർ റ്റ്റേഡിങ്- നാമം
-
അവധി വ്യാപാരം
-
One who knows past -present and future
- നാമം
-
ഭൂതവർത്തമാനഭാവികാലങ്ങൾ അറിവുള്ളവൻ
-
Near future
♪ നിർ ഫ്യൂചർ- നാമം
-
ആസന്നഭാവി
-
Cause of future good
♪ കാസ് ഓഫ് ഫ്യൂചർ ഗുഡ്- വിശേഷണം
-
ഭാവിയിൽ ഗുണമുണ്ടാകുന്ന
-
Futures
♪ ഫ്യൂചർസ്- നാമം
-
ഓഹരിയുടെ വിലപേശൽ
-
Futurism
♪ ഫ്യൂചറിസമ്- നാമം
-
ഭവിതവ്യതാവാദം
-
ഭവിഷ്യവാദം
-
മാമൂലുകളെ തിരസ്ക്കരിച്ച ആധുനിക യാന്ത്രിക ജീവിതരീതിയെ കലാസാഹിത്യാദികളിൽ ആവിഷ്ക്കരിക്കുന്ന ഒരു പ്രസ്ഥാനം