1. Futurism

    ♪ ഫ്യൂചറിസമ്
    1. നാമം
    2. ഭവിതവ്യതാവാദം
    3. ഭവിഷ്യവാദം
    4. മാമൂലുകളെ തിരസ്ക്കരിച്ച ആധുനിക യാന്ത്രിക ജീവിതരീതിയെ കലാസാഹിത്യാദികളിൽ ആവിഷ്ക്കരിക്കുന്ന ഒരു പ്രസ്ഥാനം
  2. Future event

    ♪ ഫ്യൂചർ ഇവെൻറ്റ്
    1. നാമം
    2. ഭാവിസംഭവം
  3. Future generation

    ♪ ഫ്യൂചർ ജെനറേഷൻ
    1. നാമം
    2. അനന്തര തലമുറകൾ
  4. Future life

    ♪ ഫ്യൂചർ ലൈഫ്
    1. നാമം
    2. മരണാനന്തര ജീവിതം
    3. ഭാവിജീവിതം
    4. ഭാവി
    5. വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും മാറിമാറി വരുവാൻ പോകുന്ന അവസ്ഥ
    6. ഭാവികാലം
  5. Future trading

    ♪ ഫ്യൂചർ റ്റ്റേഡിങ്
    1. നാമം
    2. അവധി വ്യാപാരം
  6. One who knows past -present and future

    1. നാമം
    2. ഭൂതവർത്തമാനഭാവികാലങ്ങൾ അറിവുള്ളവൻ
  7. Near future

    ♪ നിർ ഫ്യൂചർ
    1. നാമം
    2. ആസന്നഭാവി
  8. Cause of future good

    ♪ കാസ് ഓഫ് ഫ്യൂചർ ഗുഡ്
    1. വിശേഷണം
    2. ഭാവിയിൽ ഗുണമുണ്ടാകുന്ന
  9. Futures

    ♪ ഫ്യൂചർസ്
    1. നാമം
    2. ഓഹരിയുടെ വിലപേശൽ
  10. Future

    ♪ ഫ്യൂചർ
    1. നാമം
    2. വരുംകാലം
    1. വിശേഷണം
    2. വരാൻപോകുന്ന
    1. നാമം
    2. ഭാവി
    3. ഭാവികാലം
    4. പിൽക്കാലം
    1. വിശേഷണം
    2. വരാൻ പോകുന്ന
    3. സംഭവിക്കാൻ പോകുന്ന
    1. നാമം
    2. ഭവിഷ്യത്കാലം
    1. -
    2. ഉത്തരഫലം
    3. മേലുണ്ടാവുന്ന കാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക