-
Gad
♪ ഗാഡ്- ക്രിയ
-
അലഞ്ഞുതിരിയുക
-
അലഞ്ഞുനടക്കുക
-
സുഖം തേടി അലയുക
-
അങ്ങുമിങ്ങും നടക്കുക
-
ഉഴന്നു നടക്കുക
-
Gad about
♪ ഗാഡ് അബൗറ്റ്- ക്രിയ
-
സുഖാസ്വാദനത്തിനായി പലസ്ഥലങ്ങളും സഞ്ചരിക്കുക