1. gain or make ground

    ♪ ഗെയിൻ ഓർ മെയ്ക്ക് ഗ്രൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുന്നേറുക
  2. gain ground

    ♪ ഗെയിൻ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അഭിവൃദ്ധിപ്പെടുക, അഭിവൃദ്ധിയിലേക്കു നീങ്ങുക, പുരോഗതി നേടുക, കുതിച്ചുമുന്നേറുക, മുന്നോട്ടുകുതിക്കുക
    1. verb (ക്രിയ)
    2. മുന്നേറുക, മുന്നോട്ടുപോവുക, മുന്നോട്ടു ഗമിക്കുക, ഉച്ചലിക്കുക, മുകറുക
    3. അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, പുരോഗതി പ്രാപിക്കുക, ഉന്നതി പ്രാപിക്കുക, വികസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക