-
Gallery
♪ ഗാലറി- നാമം
-
നടപ്പാത
- ക്രിയ
-
ചിത്രശാല
- നാമം
-
ചിത്രമൺഡപം
-
മേൽത്തട്ട്
-
നാടകശാലയിലെ ഇരിപ്പിടത്തട്ട്
-
തട്ടുതട്ടായുള്ള ഇരിപ്പിടം
-
പടിമേട
-
നാടകശാലാ ഗാലറിയിലിരിക്കുന്നവർ
- ക്രിയ
-
ഗാലറിയോ ഗാലറികളോ കൊണ്ട് സജ്ജീകരിക്കുക
- നാമം
-
ചിത്രസഞ്ചയം
-
ശ്രാതാക്കളിൽ അനാഗരികർ
-
പ്രദർശനസ്ഥലം
- ക്രിയ
-
ചുറ്റുശാല
-
ബാൽക്കണി
- നാമം
-
കലാവസ്തുക്കളും മറ്റും പ്രദർശിപ്പിക്കുന്ന സ്ഥലം
-
In the gallery
♪ ഇൻ ത ഗാലറി- ക്രിയാവിശേഷണം
-
ഈ അപ്രതീക്ഷ സ്ഥിതി വിശേഷത്തിൽ
-
Picture-gallery
- നാമം
-
ചിത്രശാല
-
ചിത്രമൺഡപം
-
Play to the gallery
- ക്രിയ
-
തറക്കാരെ രസിപ്പിക്കുക
-
താണ അഭിരുചിക്കാരെ തൃപ്തിപ്പെടുത്തുക
-
Press-gallery
- നാമം
-
പത്രറിപ്പോർട്ടർമാർക്കായി നീക്കിവച്ചിട്ടുള്ള ഇരിപ്പിടങ്ങൾ
-
നിയമനിർമ്മാണസഭയിൽ പത്രക്കാർക്കുള്ള ഇരിപ്പിടം
-
Roofed gallery
♪ റൂഫ്റ്റ് ഗാലറി- നാമം
-
വരാന്ത
- വിശേഷണം
-
കോലായ
-
Shooting gallery
♪ ഷൂറ്റിങ് ഗാലറി- നാമം
-
കുറിവെടിനിലം
-
വെടിവെച്ചു പരിശീലിക്കുന്ന സ്ഥലം
-
Galleried
- വിശേഷണം
-
ഗാലറിയിലെപ്പോലെ ക്രമീകരിച്ചിട്ടുള്ള