1. Gallop through

    ♪ ഗാലപ് ത്രൂ
    1. ക്രിയ
    2. വേഗത്തിൽ ചെയ്തു തീർക്കുക
  2. Snails gallop

    ♪ സ്നേൽസ് ഗാലപ്
    1. നാമം
    2. അതീവ മന്ദഗതി
  3. Gallop

    ♪ ഗാലപ്
    1. നാമം
    2. പാച്ചിൽ
    3. കുതിച്ചോട്ടം
    4. ഈ വേഗത്തിൽ കുതിര സവാരിചെയ്യൽ
    5. നാലുകാലും ഉയർത്തിക്കൊണ്ടുള്ള കുതിച്ചോട്ടം
    6. ഓട്ടത്തിനുള്ള പാത
    7. കുതിരയോട്ടം
    1. ക്രിയ
    2. കുതിരയെ ഓടിക്കുക
    3. ദ്രുതഗതിയിൽ ചലിക്കുക
    4. കുതിച്ചോടുക
    5. ദ്രുതഗതിയിൽ നീങ്ങുക
    6. കുതിരയെ കുതിച്ചോടിക്കുക
    7. കുതിപ്പ്
    8. നാലുകാലും പറിച്ചോട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക