-
Gallows
♪ ഗാലോസ്- നാമം
-
വധശിക്ഷ
-
തൂക്കുമരം
-
എന്തെങ്കിലും തൂക്കിയിടുന്നതിനുള്ള സൂത്രം
-
കാലുറകൾ വലിച്ചു കെട്ടുന്നതിനുള്ള നാട
-
കഴുമരം
-
കൊലമരം
-
കഴുക്കോല്
-
Gallows bird
♪ ഗാലോസ് ബർഡ്- നാമം
-
തൂക്കിലിടപ്പെടേണ്ടവൻ
-
Gallows humour
- നാമം
-
ക്രൂരഹാസ്യം
-
നീചഫലിതം
-
കറുത്തഫലിതം
-
വിപരീതാർത്ഥം പ്രയോഗിക്കുന്ന ഫലിതം