1. Galvanic

    ♪ ഗാൽവാനിക്
    1. വിശേഷണം
    2. നാടകീയമായ
    3. ഊർജ്ജസ്വലമായ
    4. രാസവൈദ്യുതിപരമായ
  2. Galvanism

    1. നാമം
    2. ഗാൽവനിസം
    3. രാസപ്രക്രിയയിൽനിന്ന് വൈദ്യുതിയുണ്ടാക്കൽ
    4. രാസവൈദ്യുതി
    5. വൈദ്യുതമൂലമുള്ള രോഗചികിത്സ
  3. Galvanization

    1. നാമം
    2. വൈദ്യുതിമൂലം ലോഹം പൂശൽ
    3. കൃത്രിമശക്തി പ്രവേശിപ്പിക്കൽ
  4. Galvanize

    ♪ ഗാൽവനൈസ്
    1. ക്രിയ
    2. ഉണർത്തുക
    3. വൈദ്യുതി പ്രയോഗംമൂലം ലോഹം പൂശുക
    4. പ്രവർത്തനോന്മുഖമാക്കുക
    5. രാസവൈദ്യുതി ഉപയോഗിച്ച് ലോഹം പൂശുക
    6. നാകം പൂശുക
    7. രാസവൈദ്യുത പ്രക്രിയയുപയോഗിച്ച് ലോഹം പൂശുക
    8. വൈദ്യുതി ഏല്പിക്കുക
    9. കൃത്രിമവീര്യം ഉൽപാദിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക