-
Galvanism
- നാമം
-
ഗാൽവനിസം
-
രാസപ്രക്രിയയിൽനിന്ന് വൈദ്യുതിയുണ്ടാക്കൽ
-
രാസവൈദ്യുതി
-
വൈദ്യുതമൂലമുള്ള രോഗചികിത്സ
-
Galvanic
♪ ഗാൽവാനിക്- വിശേഷണം
-
നാടകീയമായ
-
ഊർജ്ജസ്വലമായ
-
രാസവൈദ്യുതിപരമായ
-
Galvanization
- നാമം
-
വൈദ്യുതിമൂലം ലോഹം പൂശൽ
-
കൃത്രിമശക്തി പ്രവേശിപ്പിക്കൽ
-
Galvanize
♪ ഗാൽവനൈസ്- ക്രിയ
-
ഉണർത്തുക
-
വൈദ്യുതി പ്രയോഗംമൂലം ലോഹം പൂശുക
-
പ്രവർത്തനോന്മുഖമാക്കുക
-
രാസവൈദ്യുതി ഉപയോഗിച്ച് ലോഹം പൂശുക
-
നാകം പൂശുക
-
രാസവൈദ്യുത പ്രക്രിയയുപയോഗിച്ച് ലോഹം പൂശുക
-
വൈദ്യുതി ഏല്പിക്കുക
-
കൃത്രിമവീര്യം ഉൽപാദിപ്പിക്കുക