-
Gambit
♪ ഗാമ്പിറ്റ്- നാമം
-
തന്ത്രം
-
കെണി
-
സൂത്രം
-
കൗശലം
-
ചതുരംഗത്തിൽ ഒരു ഉപായം
-
ചർച്ചയിലെ പ്രാരംഭനീക്കം
-
ആദ്യകരുനീക്കം
-
കൗശല പൂർവ്വമായ പ്രാരംഭനീക്കം
-
ചർച്ചയുടെ പ്രാരംഭവാദം
-
ആനുകൂല്യത്തിനുവേണ്ടി എതിരാളിക്ക് ആനുകൂല്യം നൽകുക
-
കൗശലപൂർവ്വമായ പ്രാരംഭനീക്കം