-
Gamely
♪ ഗേമ്ലി- ക്രിയാവിശേഷണം
-
ധീരതയോടെ
-
A homely game
- നാമം
-
പുല്ലങ്കുഴി കളി
-
Be on ones game
♪ ബി ആൻ വൻസ് ഗേമ്- ക്രിയ
-
മോശമായി കളിക്കുക
-
Card game
♪ കാർഡ് ഗേമ്- നാമം
-
ശീട്ടുകളി
-
Cat and mouse game
♪ കാറ്റ് ആൻഡ് മൗസ് ഗേമ്- നാമം
-
തുടരെത്തുടരെയുള്ള പിന്തുടരലും പിടിക്കപ്പെടാറാകലും ഉൾപ്പെടുന്ന മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു പ്രവൃത്തി
-
Die the game
♪ ഡൈ ത ഗേമ്- ക്രിയ
-
പോരാടി മരിക്കുക
-
End-game
- നാമം
-
ചെസ്സുകളിയിലെയും മറ്റും അവസാനഘട്ടം
-
Game acts
♪ ഗേമ് ആക്റ്റ്സ്- നാമം
-
വന്യപക്ഷ്യാദി സംരക്ഷണനിയമങ്ങൾ
-
Game bird
♪ ഗേമ് ബർഡ്- നാമം
-
വേട്ടയാടിക്കിട്ടിയ പക്ഷികൾ
-
Game cock
♪ ഗേമ് കാക്- നാമം
-
പോരുകോഴി