-
Gamma
♪ ഗാമ- നാമം
-
ഗ്രീക്ക് അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരം
-
Gamma rays
♪ ഗാമ റേസ്- നാമം
-
റേഡിയം മുതലായ രാസക്രിയാപദാർത്ഥങ്ങളിൽനിന്നു പ്രസരിക്കുന്നതും വസ്തുക്കളെ തുളച്ചുകടക്കുന്നതുമായ ഒരു തരം രശ്മികൾ
-
Gamma radiation
♪ ഗാമ റേഡിയേഷൻ- നാമം
-
ഗാമാകിരണം
-
ഒരു വൈദ്യുതകാന്തിക കിരണം