-
Gangway
- നാമം
-
ഏണി
-
സദസ്സിന്റെ നടുവേ കടന്നുപോകാനുള്ള പാത
-
കപ്പലിൽ കയറിയിറങ്ങുന്നതിനുള്ള നീക്കുപാലം
-
തട്ട്
-
കപ്പലിലെ നടവഴി
-
രണ്ടുവരി ഇരിപ്പിടങ്ങൾക്കിടയിലൂടെയുള്ള വഴി
-
സീറ്റുകൾക്കിടയിലെ നടവഴി
-
കപ്പൽവഴി
-
കെട്ടിട നിർമ്മാണസ്ഥലത്തും മറ്റും ഉപയോഗിക്കുന്ന താത്കാലിക പാലം