-
Gap
♪ ഗാപ്- നാമം
-
രന്ധ്രം
-
ദ്വാരം
-
ന്യൂനത
-
ചുരം
-
അന്തരം
-
അകലം
-
ഇടവേള
-
ഒഴിഞ്ഞസ്ഥലം
-
കാന്തിക ടേപ്പിലോ കോംപാക്ട് ഡിസ്കിലോ ഡാറ്റയുടെ വാക്കുകൾക്കിടയിലുള്ള സ്ഥാനം
-
അഭിപ്രായന്തരം
-
Stop a gap
- ക്രിയ
-
വിടവു നികത്തുക
-
കുറവുനികത്തുക
-
Gap-toothed
- വിശേഷണം
-
ചിലപല്ലുകളില്ലാത്ത
-
പല്ലുകളുടെ ഇടയ്ക്കു വിടവുകളുള്ള
-
Yawning gap
♪ യോനിങ് ഗാപ്- നാമം
-
വലിയ അന്തരം
-
Gap ofcredibility
- വിശേഷണം
-
വിശ്വസിക്കാൻ പ്രയാസമുള്ള