-
Gardener
♪ ഗാർഡനർ- നാമം
-
തോട്ടപ്പണിക്കാരൻ
-
ഉദ്യാനപാലകൻ
-
പൂന്തോട്ടക്കാരൻ
-
ആരാമപാലകൻ
-
തോട്ടം തൊഴിലാളി
-
Everything in the garden is lovely
♪ എവ്രീതിങ് ഇൻ ത ഗാർഡൻ ഇസ് ലവ്ലി- -
-
എല്ലാം നന്നായിരിക്കുന്നു
-
ക്ഷേമമായിരിക്കുന്നു
-
Flower garden
♪ ഫ്ലൗർ ഗാർഡൻ- നാമം
-
പൂന്തോട്ടം
-
Garden bed
♪ ഗാർഡൻ ബെഡ്- നാമം
-
പൂന്തോട്ടത്തിലെ ഒരു തടം
- -
-
തോട്ടത്തിലെ മൺതിട്ട
-
Garden cress
♪ ഗാർഡൻ ക്രെസ്- നാമം
-
കുറശാണി
-
Garden-party
- -
-
ഉദ്യാനവിരുന്ൻ
-
Botanical garden
♪ ബറ്റാനികൽ ഗാർഡൻ- നാമം
-
സസ്യോദ്യാനം
-
Tea-garden
- നാമം
-
തേയിലത്തോട്ടം
-
തേയിലവിരുന്നു തോട്ടം
-
The garden
♪ ത ഗാർഡൻ- നാമം
-
തോട്ടം
-
Winter garden
♪ വിൻറ്റർ ഗാർഡൻ- നാമം
-
ശിശിരകാലോദ്യാനം