-
Gargle
- നാമം
-
പദാർത്ഥം
-
കവിൾകൊള്ളാനുള്ള മരുന്ൻ
- ക്രിയ
-
കവിൾക്കൊള്ളുക
- നാമം
-
കവിൾക്കൊള്ളാനുള്ള വെള്ളം
- ക്രിയ
-
വെള്ളം കവിൾക്കൊള്ളുക
-
വെള്ളം കവിൾക്കൊണ്ട് തൊണ്ടകഴുകുക
- നാമം
-
തൊണ്ട കഴുകാനുള്ള ജലം
- ക്രിയ
-
കൊപ്പിളിക്കുക
- നാമം
-
ശബ്ദമുണ്ടാക്കി കുലുക്കൊഴിയുക
- ക്രിയ
-
തൊണ്ടകഴുകുക
-
Gargling
- ക്രിയ
-
കുലുക്കുഴിയുക