-
Gas
♪ ഗാസ്- നാമം
-
വായു
-
ആവി
-
വാതകം
-
വിഷവാതകം
- -
-
പെട്രാൺ
- നാമം
-
ഹൈഡ്രജനും ഹീലിയവും മറ്റും
-
രസായന വായു
-
ഗാസലിൻ
- ക്രിയ
-
വൃഥാ ജൽപിക്കുക
- നാമം
-
വൃഥാജൽപനം
-
പൊള്ളയായ വാചകമടി
- ക്രിയ
-
വാതകം പുറപ്പെടുവിക്കുക
- -
-
പെട്രോളിയം വാതകം
- ക്രിയ
-
പൊള്ളയായ സംസാരം
- നാമം
-
വൃഥാജല്പനം
-
Gas-bag
- നാമം
-
ബാഷ്പം നിറച്ച സഞ്ചി
-
പുകക്കൂട്
-
അതിഭാഷകൻ
-
Oil gas
♪ ോയൽ ഗാസ്- നാമം
-
സ്നേഹബാഷ്പം
-
Coal gas
♪ കോൽ ഗാസ്- നാമം
-
കൽക്കരി വാറ്റിക്കിട്ടുന്ന ഗ്യാസുകളുടെ മിശ്രണം
-
കൽക്കരിയിൽ നിന്നു വാതകം
-
Gas lamp
♪ ഗാസ് ലാമ്പ്- നാമം
-
ഗ്യാസ് വിളക്ക്
-
Gas mask
♪ ഗാസ് മാസ്ക്- നാമം
-
ശുദ്ധബാഷ്പപാത്രം
-
വിഷവായു രക്ഷാശിരസ്ത്രാണം
-
വാതക മുഖംമൂടി
-
വിഷവായുരക്ഷാകവചം
-
Tear gas
♪ റ്റെർ ഗാസ്- നാമം
-
അശ്രുജനകവാതകം
-
കണ്ണീർവാതകം
-
Gas-fired
- വിശേഷണം
-
വാതകം കത്തിച്ചുണ്ടാക്കിയ
-
Sewer-gas
- നാമം
-
ഓടയിലെ ദുർഗന്ധവാതകം
-
Water-gas
- നാമം
-
ജലത്തിൽനിന്നും ഉണ്ടാക്കുന്ന ഒരു വാതകം