-
Gas about
♪ ഗാസ് അബൗറ്റ്- ഉപവാക്യ ക്രിയ
-
പ്രയോജനകരങ്ങളല്ലാത്ത കാര്യങ്ങളെക്കുറിച്ച് വളരെ നേരം സംസാരിക്കുക
-
Natural gas or coal gas
♪ നാചർൽ ഗാസ് ഓർ കോൽ ഗാസ്- നാമം
-
ഭൂമിയുടെ ഉപരിപാളിയിൽ നിന്നു കിട്ടുന്ന വാതകം
-
Gas cooker
♪ ഗാസ് കുകർ- നാമം
-
വാതകംകൊണ്ട് പ്രവർത്തിപ്പിക്കുന്ന കുക്കർ
-
Gas cooled
♪ ഗാസ് കൂൽഡ്- വിശേഷണം
-
വാതക പ്രവാഹത്താൽ തണുപ്പിച്ച
-
ശീതവാതത്താൽ തണുപ്പിച്ച
-
Gas engine
♪ ഗാസ് എൻജൻ- നാമം
-
കൽക്കരിഗ്യാസുകൊണ്ടു നടത്തുന്ന യന്ത്രം
-
Gas fitter
♪ ഗാസ് ഫിറ്റർ- നാമം
-
ബാഷ്പദീപപ്പണിക്കാരൻ
-
Gas lamp
♪ ഗാസ് ലാമ്പ്- നാമം
-
ഗ്യാസ് വിളക്ക്
-
Gas mask
♪ ഗാസ് മാസ്ക്- നാമം
-
ശുദ്ധബാഷ്പപാത്രം
-
വിഷവായു രക്ഷാശിരസ്ത്രാണം
-
വാതക മുഖംമൂടി
-
വിഷവായുരക്ഷാകവചം
-
Gas meter
♪ ഗാസ് മീറ്റർ- നാമം
-
വാതക മാത്ര
-
വാതകമാപിനി
-
Gas station
♪ ഗാസ് സ്റ്റേഷൻ- നാമം
-
വാതകശാല
-
പെട്രാൾ ബങ്ക്
-
പെട്രോൾ ബങ്ക്