-
Gasp
♪ ഗാസ്പ്- ക്രിയ
-
വീർപ്പുമുട്ടുക
-
ശ്വാസം വലിക്കുക
-
ശ്വാസം മുട്ടുക
-
Gasping
♪ ഗാസ്പിങ്- നാമം
-
വീർപ്പുമുട്ടൽ
- വിശേഷണം
-
വീർപ്പുമുട്ടുന്ന
-
To gasp
♪ റ്റൂ ഗാസ്പ്- ക്രിയ
-
വീർപ്പുമുട്ടുക
-
Gasp life
♪ ഗാസ്പ് ലൈഫ്- ക്രിയ
-
അന്ത്യശ്വാസം വിടുക
-
Gaspingly
- വിശേഷണം
-
വീർപ്പുമുട്ടുന്നതായി
-
കിതപ്പുള്ളതായി
-
A long gasp
- നാമം
-
ദീർഘശ്വാസം
-
Gasp away or out
♪ ഗാസ്പ് അവേ ഓർ ഔറ്റ്- ക്രിയ
-
അത്ഭുതംകൊണ്ട് വാ പിളർക്കുക
-
At ones last gasp
♪ ആറ്റ് വൻസ് ലാസ്റ്റ് ഗാസ്പ്- ക്രിയാവിശേഷണം
-
മരണനിമിഷത്തിൽ
-
The gasping of asthma
♪ ത ഗാസ്പിങ് ഓഫ് ആസ്മ- -
-
ശ്വാസംമുട്ടുരോഗത്തിലുണ്ടാവുന്ന വീർപ്പുമുട്ട്