-
Gate
♪ ഗേറ്റ്- നാമം
-
പ്രവേശനം
-
ബഹിർദ്വാരം
- ക്രിയ
-
വീഥി
- നാമം
-
പടിവാതിൽ
-
പുറത്തെ വാതിൽ
- ക്രിയ
-
കലാശാലാഗെയ്റ്റിനുള്ളിൽ ഒരു ശിക്ഷയായി കുറെ നേരം തടഞ്ഞുനിർത്തുക
- നാമം
-
പ്രവേശനദ്വാരം
- ക്രിയ
-
അന്തേവാസികളെ അകത്താക്കി കതകടയ്ക്കുക
-
ഗേറ്റ്
-
Toll-gate
- നാമം
-
ചുങ്കവാതിൽ
-
ടോൾ ഗേറ്റ്
-
City-gate
- നാമം
-
നഗരകവാടം
-
Levi gate
♪ ലീവൈ ഗേറ്റ്- ക്രിയ
-
ശീലപ്പൊടിയാക്കുക
-
ചൂർണ്ണീകരിക്കുക
-
Lock-gate
- നാമം
-
ചീർപ്പുവാതിൽ
-
Gate-tower
- നാമം
-
കവാടപ്പുര
-
Water-gate
- നാമം
-
വെള്ളം തുറന്നുവിടുന്നതിനുള്ള കവാടം
-
Gate money
♪ ഗേറ്റ് മനി- -
-
പ്രവേശനഫീസ്
-
Wicket gate
♪ വികറ്റ് ഗേറ്റ്- നാമം
-
വലിയ ഗേറ്റിനടുത്തുള്ള ചെറിയഗേറ്റ്
-
Sluice-gate
- നാമം
-
ചീപ്പു ചാൽ