-
Gatecrash
- ക്രിയ
-
ക്ഷണിക്കപ്പെടാതെ ചെല്ലുക
-
ഇടിച്ചു കയറിച്ചെല്ലുക
-
ഒരു വിരുന്നിനോ പൊതു പരിപാടിക്കോ ക്ഷണിക്കപ്പെടാതെ അതിഥി ആയി ചെല്ലുക
-
Gatecrasher
- ക്രിയ
-
നാട്യക്കച്ചേരിക്കും മറ്റും ക്ഷണിക്കാതെ കടന്നു ചെല്ലുക
- നാമം
-
അതിക്രമിച്ചു കടക്കുന്നയാൾ
-
ഇടിച്ചു കയറിച്ചെല്ലുന്നയാൾ
-
ക്ഷണിക്കപ്പെടാതെ ചെല്ലുന്ന അതിഥി