-
Gather from
♪ ഗാതർ ഫ്രമ്- ക്രിയ
-
മനസ്സിലാക്കുക
-
ശേഖരിക്കുക
-
Wool-gathering
- വിശേഷണം
-
വിമനസ്കനായ
- നാമം
-
അശ്രദ്ധ
- വിശേഷണം
-
ജാഗ്രതയില്ലാത്ത
-
സ്വപ്നമയമായ
- നാമം
-
വൃഥാഭ്രമം
-
To gather up
♪ റ്റൂ ഗാതർ അപ്- ക്രിയ
-
ശേഖരിക്കുക
-
A rolling stone gathers no moss
- -
-
ഒരിടത്ത് ഉറച്ചു നിൽക്കാത്തവൻ ഒന്നും നേടാനാവില്ല
-
സ്ഥിരതയില്ലാത്തവൻ ഒരിക്കലും വിജയിക്കുകയില്ല
-
സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല
-
Gather roses
♪ ഗാതർ റോസിസ്- ഭാഷാശൈലി
-
സുഖം തേടുക
-
Gather round
♪ ഗാതർ റൗൻഡ്- ക്രിയ
-
ഒരാളെ സഹായിക്കാനായി ഒത്തുകൂടുക
-
Gather up the threads
♪ ഗാതർ അപ് ത ത്രെഡ്സ്- ഭാഷാശൈലി
-
വിഷയത്തിൻറെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചിന്തനങ്ങൾ സമന്വയിപ്പിക്കുക
-
Gathering pearls
♪ ഗാതറിങ് പർൽസ്- ക്രിയ
-
മുത്തുപെറുക്കൽ
-
Gather
♪ ഗാതർ- ക്രിയ
-
മനസ്സിലാക്കുക
-
ശേഖരിക്കുക
-
സമാഹരിക്കുക
-
അനുമാനിക്കുക
-
പെറുക്കിയെടുക്കുക
-
സഞ്ചയിക്കുക
- നാമം
-
കൂട്ടുക
- ക്രിയ
-
പറിക്കുക
-
വിളിച്ചുകൂട്ടുക
-
ഒരിടത്താക്കുക
- നാമം
-
തുണി ചുരുട്ടി തയ്ച്ചു വയ്ക്കൽ
-
മടക്ക്
-
കുറേശ്ശെ കുറേശ്ശെ അടിയുക
-
തുണി ചുരുട്ടി തയ്ച്ചു വെയ്ക്കൽ
-
Gathering
♪ ഗാതറിങ്- നാമം
-
സമ്മേളനം
-
ശേഖരണം
-
ജനക്കൂട്ടം
-
ആൾക്കൂട്ടം
-
ശേഖരിക്കൽ
-
സംഭരിക്കൽ