1. Gauge

    ♪ ഗേജ്
    1. -
    2. അളവ്
    3. തുണിയുടെ മൃദുത്വം
    1. നാമം
    2. മാനദൺഡം
    3. മാത്ര
    4. അളവുപാത്രം
    5. അളക്കാനുള്ള ഉപകരണം
    6. റയിൽപ്പാളങ്ങൾ തമ്മിലുള്ള അകലം
    1. ക്രിയ
    2. നിർണ്ണയിക്കുക
    3. മതിക്കുക
    4. തിട്ടപ്പെടുത്തുക
    5. അളക്കുക
    6. കൃത്യമായി അളവെടുക്കുക
    7. ഐക്യരൂപം വരുത്തുക
  2. Water-gauge

    1. നാമം
    2. ചിറ
    3. ജലമാപനയന്ത്രം
  3. Broad gauge

    ♪ ബ്രോഡ് ഗേജ്
    1. നാമം
    2. പാളങ്ങൾ തമ്മിൽ 56.5 ഇഞ്ചിൽ കൂടുതൽ അകൽച്ചയുള്ള റയിൽപ്പാത
  4. Railway gauge

    1. നാമം
    2. റെയിൽവേ ലൈനുകൾ തമ്മിലുള്ള ദൂരം
  5. Rain-gauge

    1. നാമം
    2. വർഷമാത്ര
    3. വർഷമാപകയന്ത്രം
    4. മഴ
  6. Siphon-gauge

    1. നാമം
    2. ഉള്ളിലെ സമ്മർദ്ദത്തെ കുറിക്കുന്നതിൻ ഏതാനും ഭാഗം രസം നിറച്ചിട്ടുള്ള സ്ഫടികക്കുഏന്റ
  7. Steam-gauge

    1. നാമം
    2. യന്ത്രനിയന്ത്രകം
  8. Surface-gauge

    1. നാമം
    2. വികതാനദർശിനിയന്ത്രം
  9. Take the gauge of

    ♪ റ്റേക് ത ഗേജ് ഓഫ്
    1. ക്രിയ
    2. കണക്കാക്കുക
    3. മതിക്കുക
  10. Tide-gauge

    1. നാമം
    2. വേലിയിറ്റമാപനയന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക