-
Gear
♪ ഗിർ- നാമം
-
നില
-
ഗതി
-
ചമയം
-
ഉപകരണം
-
അനുസാരികൾ
-
ചലനത്തെ പ്രഷിപ്പിക്കുവാനോ നിയന്ത്രിക്കുവാനോ ഉള്ള യന്ത്രസംവിധാനം
-
വാഹനവേഗം നിയന്ത്രിക്കുന്ന യന്ത്രഘടന
-
ഗിയർ
-
യന്ത്രാവയവങ്ങൾ
- ക്രിയ
-
ഗിയർ പ്രവർത്തിപ്പിക്കുക
- നാമം
-
ചലനത്തിനു സഹായിക്കുന്ന ഒരു യന്ത്രഭാഗം
-
യന്ത്രോപകരണങ്ങൾ ചലിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള യന്ത്രഭാഗം
-
Gear to
♪ ഗിർ റ്റൂ- ക്രിയ
-
ഘടിപ്പിക്കുക
-
ആശ്രിതമാക്കുക
-
Gear up
- ഉപവാക്യ ക്രിയ
-
സജ്ജമാവുക
-
Face gear
♪ ഫേസ് ഗിർ- നാമം
-
പ്രതലപ്പൽചക്രം
-
Third gear
♪ തർഡ് ഗിർ- നാമം
-
വാഹനത്തിലെ മൂന്നാം ഗിയർ
-
First gear
♪ ഫർസ്റ്റ് ഗിർ- നാമം
-
ഒന്നാം ഗിയർ
-
Gear-shift
- നാമം
-
ഗിയറുമായിഘടിപ്പിക്കാനോ ഗിയറിൽനിന്നു വേർപെടുത്താനോ ഉള്ള യന്ത്രസംവിധാനം
-
Night gear
♪ നൈറ്റ് ഗിർ- നാമം
-
രാത്രി അണിയുന്ന വസ്ത്രം
-
Out of gear
♪ ഔറ്റ് ഓഫ് ഗിർ- വിശേഷണം
-
ഉപയോഗശൂന്യമായ
-
ഓട്ടം നിന്നുപോയ
-
തകരാറിലായിരിക്കുന്ന
- ക്രിയ
-
ശരിയല്ലാതാവുക
-
താറുമാറാവുക
-
Second gear
♪ സെകൻഡ് ഗിർ- നാമം
-
ഏറ്റവും താണ ഗിയറിനു തൊട്ടു മീതെയുള്ള ഗിയർ