-
Generation
♪ ജെനറേഷൻ- -
-
ഉൽപത്തി
- നാമം
-
ഉത്ഭവം
-
തലമുറ
-
പുരുഷാന്തരം
- -
-
ജനനം
- നാമം
-
ഉൽപാദനം
- ക്രിയ
-
ജനിപ്പിക്കൽ
- നാമം
-
ശരാശരി തലമുറ ദൈർഘ്യം
-
Fifth generation computer
♪ ഫിഫ്ത് ജെനറേഷൻ കമ്പ്യൂറ്റർ- നാമം
-
അഞ്ചാം തലമുറയിൽ വരുന്ന കമ്പ്യൂട്ടർ
-
Future generation
♪ ഫ്യൂചർ ജെനറേഷൻ- നാമം
-
അനന്തര തലമുറകൾ
-
Dc generator
- നാമം
-
നേർരേഖാ വൈദ്യുത ജനിത്രം
-
Next generation
♪ നെക്സ്റ്റ് ജെനറേഷൻ- നാമം
-
അടുത്ത തലമുറ
-
Program generator
♪ പ്രോഗ്രാമ് ജെനറേറ്റർ- -
-
പ്രയോഗവിവരണത്തിൽനിന്നും സ്വയം ഒരു പ്രോഗ്രാം കോഡ് നിർമ്മിച്ചെടുക്കുന്ന പ്രോഗ്രാം
-
Rising generation
♪ റൈസിങ് ജെനറേഷൻ- വിശേഷണം
-
വർദ്ധിക്കുന്ന
-
മുന്നേറുന്ന
-
വളർന്നുവരുന്ന
-
മുന്നോട്ടു വരുന്ന
-
ഉദിക്കുന്ന
-
കേമനായിത്തീരുന്ന
-
പൊന്തുന്ന
-
Second generation
♪ സെകൻഡ് ജെനറേഷൻ- നാമം
-
ഒന്നാം തലമുറക്കാരായ മാതാപിതാക്കളോടുകൂടിയ തലമുറ
-
Generating station
♪ ജെനറേറ്റിങ് സ്റ്റേഷൻ- -
-
പവർഹൗസ്
-
Generative organ
♪ ജെനർറ്റിവ് ഓർഗൻ- നാമം
-
ഉത്പാദനേന്ദ്രിയം
-
ജനനാവയവം
-
ഉൽപാദനേന്ദ്രിയം