-
Genius
♪ ജീൻയസ്- -
-
ദിവ്യപുരുഷൻ
-
നിർമ്മാണശക്തി
- നാമം
-
പ്രതിഭ
-
ഉജ്ജ്വല കലാവാസന
- -
-
അസാമാന്യധിഷണാപാടവം
- നാമം
-
സ്വാഭാവിക പ്രവണത
- -
-
പ്രതിഭാശാലി
- വിശേഷണം
-
ഭാവനാപരവും സർഗ്ഗാതമകവുമായ
- നാമം
-
ശക്തിവിശേഷമുള്ളയാൾ
- വിശേഷണം
-
അദൃശ്യശക്തി
- നാമം
-
ഉത്കൃഷ്ടബുദ്ധി
-
Evil genius
♪ ഈവൽ ജീൻയസ്- നാമം
-
ദുഷ്കർമ്മങ്ങളിലേക്കു നയിക്കുന്ന വാസന
-
Genius loci
♪ ജീൻയസ് ലോകി- നാമം
-
ദേശത്തിന്റെ ചൈതന്യം
-
സ്ഥലദേവത
-
Closet genius
- നാമം
-
കഴിവ് പരസ്യപ്പെടുത്താത്ത വ്യക്തി
-
Stroke of genius
♪ സ്റ്റ്റോക് ഓഫ് ജീൻയസ്- നാമം
-
പുതിയതും അത്യന്തം വിജപ്രദവുമായ ആശയം