-
Gentle
♪ ജെൻറ്റൽ- വിശേഷണം
-
കുലീനമായ
-
സൗമ്യമായ
- ക്രിയാവിശേഷണം
-
ശാന്തമായി
- വിശേഷണം
-
കോമളമായ
-
ഇണങ്ങുന്ന
-
സൗമ്യപ്രകൃതിയായ
-
മൃദുലമായ
-
മിതമായി
- ക്രിയാവിശേഷണം
-
സൗമ്യതയോടെ
- വിശേഷണം
-
പടിപടിയായ
-
സൗമനസ്യമുള്ള
-
മൃദുലഹൃദയമുള്ള
-
രൂക്ഷ്മല്ലാത്ത
-
പെട്ടെന്നു സംഭിക്കുന്നതല്ലാത്ത
- ക്രിയാവിശേഷണം
-
സാവധാനത്തിൽ
-
ദയയോടെ
- വിശേഷണം
-
വിനീതമായ
-
സുശീലമായ
-
ശ്രേഷ്ഠകുലജാതമായ
-
Gentle as a lamb
- ഭാഷാശൈലി
-
തികച്ചും ശാന്തനായ
-
Gentle breeze
♪ ജെൻറ്റൽ ബ്രീസ്- നാമം
-
മന്ദമാരുതൻ
-
To strike gently
♪ റ്റൂ സ്റ്റ്റൈക് ജെൻറ്റ്ലി- ക്രിയ
-
മെല്ലെ അടിക്കുക
-
Gentleness
♪ ജെൻറ്റൽനസ്- നാമം
-
മാന്യത
-
വിനയം
-
സൗമ്യത
-
ശാന്തത
-
നയശീലം
-
എളിമ
-
Gently
♪ ജെൻറ്റ്ലി- ക്രിയാവിശേഷണം
-
ശാന്തമായി
-
മൃദുവായി
-
വണക്കത്തോടെ
-
സൗമ്യമായി
-
മിതമായി
-
സൗമ്യതയോടെ
-
മാന്യമായി