-
Gentleman
♪ ജെൻറ്റൽമൻ- നാമം
-
കുലീനൻ
-
ശ്രീമാൻ
-
മാന്യൻ
-
യോഗ്യൻ
-
തറവാടി
-
വിനയമാനായ പുരുഷൻ
-
മാന്യവ്യക്തി
-
സഭ്യൻ
-
Gentlemanly
♪ ജെൻറ്റൽമൻലി- വിശേഷണം
-
കുലീനമായ
-
തറവാടിയായ
-
മാന്യനായ
-
വിനീതമായി
-
ആര്യമായി
-
മാന്യലക്ഷണമായ
-
Gentleman like
♪ ജെൻറ്റൽമൻ ലൈക്- വിശേഷണം
-
കുലീനനായ
- നാമം
-
മാന്യമായി പെരുമാറുന്നവൻ
-
Gentlemans agreement
- നാമം
-
നിയമസാധുതയില്ലെങ്കിലും മാന്യൻമാർ ലംഘിക്കാത്ത കരാർ
-
Every inch a gentleman
- നാമം
-
പൂർണ്ണമായും മാന്യൻ
-
The reverend gentleman
♪ ത റെവർൻഡ് ജെൻറ്റൽമൻ- നാമം
-
പുരോഹിതൻ
-
Walking gentleman or lady
♪ വോകിങ് ജെൻറ്റൽമൻ ഓർ ലേഡി- -
-
സംഭാഷണമില്ലാത്ത നടൻ(നടി)