-
Geometric
♪ ജീമെട്രിക്- വിശേഷണം
-
ക്ഷേത്രഗണിതപരമായ
-
രേഖാഗണിതപരമായ
-
ക്ഷേത്രഗണിതമായ
-
ജ്യാമിതീയമായ
-
Geometrical progression
♪ ജീമെട്രികൽ പ്രഗ്റെഷൻ- നാമം
-
വർഗസങ്കലനം
-
ഗുണോത്തരശ്രണി
-
ഭൂമിതിശ്രണി
-
ഓരോ സംഖ്യയും അതിനു മുമ്പുള്ള സംഖ്യയോട് ഒരേ അനുപാതം പുലർത്തുന്ന ശ്രണി
-
Geometrically
♪ ജീമെട്രിക്ലി- നാമം
-
ക്ഷേത്രഗണിതപ്രകാരം