-
Gerrymander
♪ ജെറീമാൻഡർ- ക്രിയ
-
വഞ്ചനപ്രവർത്തിക്കുക
-
വസ്തുതകളേയും യുക്തികളേയും മറിക്കുക
-
അനർഹമായി തിരെഞ്ഞെടുക്കുന്നതിനുവേണ്ടി വഞ്ചന പ്രവർത്തിക്കുക
-
തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരത്തക്കവിധം വസ്തുതകൾ വളച്ചൊടിക്കുക
-
Gerrymandering
♪ ജെറീമാൻഡറിങ്- ക്രിയ
-
അനർഹമായി തെരെഞ്ഞെടുക്കുക