1. Get

    ♪ ഗെറ്റ്
    1. വിശേഷണം
    2. ഉയർന്ന
    1. നാമം
    2. പല പ്രോഗ്രാമിങ്ങ് ഭാഷകളിലും ഉപയോഗിക്കുന്ന ഒരു നിർദ്ദേശം
    1. ക്രിയ
    2. സ്വീകരിക്കുക
    3. മനസ്സിലാക്കുക
    4. എത്തുക
    5. ആയിത്തീരുക
    6. സംഭവിക്കുക
    7. ലഭിക്കുക
    8. കിട്ടുക
    9. പ്രേരിപ്പിക്കുക
    10. പഠിപ്പിക്കുക
    11. ചെയ്യിക്കുക
    12. ആർജ്ജിക്കുക
    13. പിടിക്കുക
    14. ബന്ധം സ്ഥാപിക്കുക
    15. മതിപ്പുളവാക്കുക
  2. Gets

    ♪ ഗെറ്റ്സ്
    1. വിശേഷണം
    2. വരുന്ന
  3. Get on

    ♪ ഗെറ്റ് ആൻ
    1. ഉപവാക്യ ക്രിയ
    2. ഒരുമിച്ചിരിക്കുക
    1. ക്രിയ
    2. പുരോഗമിക്കുക
    3. മുന്നോട്ടുപോവുക
    4. വാഹനത്തിലും മറ്റും കയറുക
  4. Get at

    ♪ ഗെറ്റ് ആറ്റ്
    1. -
    2. കൈക്കൂലികൊ
    1. ക്രിയ
    2. ആക്രമിക്കുക
    3. എത്തിച്ചേരുക
    4. പിടികൂടുക
    5. കൈക്കൂലി കൊടുക്കുക
    6. സ്വാധീനിക്കുക
  5. Get in

    ♪ ഗെറ്റ് ഇൻ
    1. ക്രിയ
    2. ശേഖരിക്കുക
    3. എത്തിച്ചേരുക
    4. പ്രവേശിക്കുക
    5. ജയിക്കുക
    6. പ്രവേശനം കിട്ടുക
    7. തെരെഞ്ഞെടുക്കപ്പെടുക
  6. Get to

    ♪ ഗെറ്റ് റ്റൂ
    1. ക്രിയ
    2. എത്തിച്ചേരുക
  7. Get by

    ♪ ഗെറ്റ് ബൈ
    1. ഉപവാക്യ ക്രിയ
    2. നല്ലതായിരിക്കുക
    3. സ്വീകരിക്കത്തക്കവണ്ണം തൃപ്തികരമായിരിക്കുക
    1. ക്രിയ
    2. ഒരു വിധം നിർവ്വഹിക്കുക
  8. Get up

    ♪ ഗെറ്റ് അപ്
    1. നാമം
    2. ആകൃതി
    3. ചമയം
    4. ഒരുക്കം
    5. വേഷം
    1. ക്രിയ
    2. ക്രമീകരിക്കുക
    3. പഠിക്കുക
    4. അലങ്കരിക്കുക
    5. എഴുന്നേൽക്കുക
    6. കയറുക
    7. ഉണരുക
    8. സംഘടിപ്പിക്കുക
    9. കിടക്കവിട്ടെഴുന്നേൽക്കുക
    10. എഴുന്നേറ്റു നിൽക്കുക
  9. Get it

    ♪ ഗെറ്റ് ഇറ്റ്
    1. ക്രിയ
    2. മനസ്സിലാക്കുക
    3. കുഴപ്പത്തിൽച്ചാടുക
    4. ശിക്ഷിക്കപ്പെടുക
  10. Get out

    ♪ ഗെറ്റ് ഔറ്റ്
    1. ക്രിയ
    2. പുറത്തുപോകുക
    3. അറിയുക
    4. പുറത്താക്കുക
    5. പുറപ്പെടുക
    6. പരസ്യപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക