-
Ghost
♪ ഗോസ്റ്റ്- നാമം
-
ഭൂതം
-
പ്രേതാത്മാവ്
-
ദേഹി
-
വിളറിയതോ നിഴൽപോലുള്ളതോ ആയ രൂപം
-
അന്യനുവേണ്ടി പ്രസംഗങ്ങളും മറ്റും എഴുതക്കൊടുക്കുന്നയാൾ
-
Ghostly
♪ ഗോസ്റ്റ്ലി- വിശേഷണം
-
പ്രേതസംബന്ധമായ
-
പ്രതതുല്യമായ
-
ആത്മവിഷയകമായ
-
പ്രേതതുല്യമായ
-
She-ghost
- നാമം
-
യക്ഷി
-
Ghost like
♪ ഗോസ്റ്റ് ലൈക്- വിശേഷണം
-
പ്രതരൂപമായ
-
ഭൂതത്തെപ്പോലുള്ള
-
Ghost-story
- നാമം
-
പ്രേത കഥ