-
Gift
♪ ഗിഫ്റ്റ്- നാമം
-
പാരിതോഷികം
-
സംഭാവന
-
ദാനം
-
വരപ്രസാദം
-
ഉപഹാരം
-
സമ്മാനം
- ക്രിയ
-
സമ്മാനം കൊടുക്കുക
- നാമം
-
ദക്ഷിണ
-
കൈമടക്ക്
- ക്രിയ
-
വരം കൊടുക്കുക
- നാമം
-
ഇഷ്ടദാനം
-
Gifted
♪ ഗിഫ്റ്റഡ്- വിശേഷണം
-
ഗുണോപേതനായ
-
അസാധാരണ കഴിവുകളുള്ള
-
അനുഗ്രഹിക്കപ്പെട്ട
-
വരപ്രസാദം ലഭിച്ച
-
വരം ലഭിച്ച
-
ബുദ്ധിസന്പന്നമായ
-
Fore-gift
- നാമം
-
കൈക്കൂലി
-
Gift deed
- നാമം
-
ഇഷ്ടദാനം നല്കിയതിനുള്ള നിയമപരമായ ആധാരം
-
Gift of god
♪ ഗിഫ്റ്റ് ഓഫ് ഗാഡ്- നാമം
-
വാസന
-
Nupital gift
- നാമം
-
വിവാഹസമ്മാനം
-
Priceless gift
♪ പ്രൈസ്ലസ് ഗിഫ്റ്റ്- നാമം
-
അമൂല്യസമ്മാനം
-
Religious gift
♪ റിലിജസ് ഗിഫ്റ്റ്- നാമം
-
മതപരമായ സമ്മാനം
-
Gift of the gab
♪ ഗിഫ്റ്റ് ഓഫ് ത ഗാബ്- നാമം
-
വാക്സാമർത്ഥ്യം വാചാലത്വം
-
ഫലപ്രദമായി പ്രസംഗിക്കാനുള്ള കഴിവ്
-
Freely gifted assets
♪ ഫ്രീലി ഗിഫ്റ്റഡ് ആസെറ്റ്സ്- നാമം
-
ഇഷ്ടദാനം ചെയ്യുന്ന സ്വത്തുക്കൾ