-
Gild
♪ ഗിൽഡ്- ക്രിയ
-
അലങ്കരിക്കുക
- നാമം
-
സ്വർണ്ണം
- ക്രിയ
-
തങ്കത്തകിട് പൊതിയുക
-
ഭംഗിവാക്കുകൊണ്ട് മോടിപ്പിക്കുക
-
സ്വർണ്ണം പൂശുക
-
തങ്കം പൊതിയുക
- നാമം
-
സ്വർണ്ണം മുക്കുക
-
പൊൻനിറം കാണിക്കുക
-
പുറംപകിട്ടുവരുത്തുക
-
Gilded
♪ ഗിൽഡിഡ്- വിശേഷണം
-
പൊൻപൂച്ചിട്ട
-
സ്വർണ്ണലേപനം ചെയ്ത
-
Gilding
♪ ഗിൽഡിങ്- -
-
പൊൻപൂശൽ
-
പൊൻതകിട്
- നാമം
-
തങ്കപ്പൂച്ചുവിദ്യ
-
സ്വർണ്ണം പൂശൽ
-
തങ്കപ്പൂശു വിദ്യ
-
വസ്തുക്കളിലും കെട്ടിടങ്ങളിലും പൂശുന്ന സ്വർണ്ണ ലോഹമോ സ്വർണ്ണച്ചായമോ
-
Gilded youth
♪ ഗിൽഡിഡ് യൂത്- നാമം
-
ധനികരും അലസരും പരിഷ്കാരികളുമായ യുവജനങ്ങൾ
-
Gild the lily
♪ ഗിൽഡ് ത ലിലി- നാമം
-
തൃപ്കരമായ ഒന്നിനെ കൂടുതൽ ഭംഗിപ്പെടുത്താൻ ശ്രമിക്കൽ