-
Gill
♪ ഗിൽ- നാമം
-
ജലജന്തുക്കളുടെ ശ്വസനേന്ദ്രിയം
-
ചെകിള
-
കോഴിയുടെ ചുണ്ടിൽ കീഴുള്ള തൊങ്ങൾ
- -
-
ശകുലം
- നാമം
-
താടിക്കടിയിലെ മാംസഭാഗം
- -
-
താടദ്രാവകഅളവ്
-
പൈൻറിൻറെ നാലിലൊന്ന്
- നാമം
-
ചെകിളപ്പൂവ്
-
Gills
♪ ഗിൽസ്- നാമം
-
ചെകിള
-
ചെകിളകൾ
-
Fish gills
♪ ഫിഷ് ഗിൽസ്- നാമം
-
ചെകിള
- -
-
ജലജീവികളുടെ ശ്വസനാവയവം.
-
വാൽമാക്രികൾക്ക് ബാഹ്യശകുലങ്ങളും മത്സ്യങ്ങൾക്ക് ആന്തരശകുലങ്ങലും ആണുള്ളത്.
- നാമം
-
ശകുലം
- -
-
ധാരാളം രക്തക്കുഴലുകളുള്ള വളരെ നേർത്ത ഇവയിൽക്കൂടി ഓക്സിജനും കാർബൺഡൈഓക്സൈഡും കാര്യക്ഷമമായി കൈമാറ്റംചെയ്യപ്പെടുന്നു.
-
ഇവ ഗ്രസനിയുടെ ഭിത്തിയിൽനിന്നാണുണ്ടാവുന്നത്
-
Gill-cover
- നാമം
-
ഗില്ലുകളെ മൂടിയിരിക്കുന്ന ശൽക്കം
-
ചെളുക്ക