-
Give
♪ ഗിവ്- ക്രിയ
-
വിവരം അറിയിക്കുക
-
വഴങ്ങുക
-
നൽകുക
-
നിക്ഷേപിക്കുക
-
അറിയിക്കുക
-
ഏൽപിക്കുക
-
കൊടുക്കുക
-
വിടുക
-
പ്രസിദ്ധമാക്കുക
-
കാണിക്കുക
-
അർപ്പിക്കുക
- നാമം
-
തരിക
- ക്രിയ
-
പ്രദാനം ചെയ്യുക
- -
-
സമ്മർദ്ദത്തിനു വഴങ്ങൽ
-
സമ്മാനിക്കുക
-
ദാനം ചെയ്യുക
-
വഴങ്ങിക്കൊടുക്കുക
-
To give
♪ റ്റൂ ഗിവ്- ക്രിയ
-
നൽകുക
-
കൊടുക്കുക
-
ഏകുക
-
Give in
♪ ഗിവ് ഇൻ- ക്രിയ
-
വഴങ്ങുക
-
തോൽവി സമ്മതിക്കുക
-
Give on
♪ ഗിവ് ആൻ- ഉപവാക്യ ക്രിയ
-
അഭിമുഖമായി നിൽക്കുക
-
അഭിമുഖമായി നില്ക്കുക
-
Give up
♪ ഗിവ് അപ്- ക്രിയ
-
നിർത്തുക
-
ഉപേക്ഷിക്കുക
-
ത്യജിക്കുക
-
കൈവെടിയുക
-
പരാജയം സമ്മതിക്കുക
-
ബലി കഴിപ്പിക്കുക
-
ഒട്ടും പ്രത്യാശയ്ക്കു വഴിയില്ലെന്നു കരുതുക
-
Give out
♪ ഗിവ് ഔറ്റ്- ക്രിയ
-
തീരുക
-
വിതരണം ചെയ്യുക
-
സമാപ്തിയിലെത്തുക
-
പരസ്യമായി പ്രഖ്യാപിക്കുക
- ഉപവാക്യ ക്രിയ
-
കേടാവുക
-
Give off
♪ ഗിവ് ഓഫ്- ക്രിയ
-
വികിരണം ചെയ്യുക
-
Give way
♪ ഗിവ് വേ- ക്രിയ
-
കീഴടങ്ങുക
-
ചെറുക്കാതിരിക്കുക
-
പിൻവാങ്ങുക
-
Give away
♪ ഗിവ് അവേ- ക്രിയ
-
വഞ്ചിക്കുക
-
കൊടുക്കുക
-
ഒറ്റു കൊടുക്കുക
-
കന്യാദാനം ചെയ്യുക
-
സമ്മാനിക്കുക
-
Give room
♪ ഗിവ് റൂമ്- ക്രിയ
-
ഇടയാക്കുക
-
പിൻവാങ്ങുക
-
ഇടം കൊടുക്കുക