1. give a wide berth

    ♪ ഗിവ് എ വൈഡ് ബേർത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഏതെങ്കിലും ഒരു വ്യക്തിയെ അകറ്റിനിർത്തുക
  2. give someone a wide bearth, something a wide berth

    ♪ ഗിവ് സംവൺ എ വൈഡ് ബിയേർത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വിട്ടുനില്ക്കുക, അകറ്റുക, ആവുംവിധം അകറ്റിനിർത്തുക
  3. give wide berth to

    ♪ ഗിവ് വൈഡ് ബേർത്ത് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. അകന്ൻ നിൽക്കുക
  4. give a wide berth to

    ♪ ഗിവ് എ വൈഡ് ബേർത്ത് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുനിൽക്കുക, അടുത്തു പെരുമാറാതിരിക്കുക, അപകടം ഒഴിവാക്കി ഗതി നിയന്ത്രിക്കുക, ഒഴിഞ്ഞുപോകുക, ഒഴിച്ചുകൊണ്ടു പോകുക
    1. phrase (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, ചേർന്നു പ്രവർത്തിക്കാതിരിക്കുക, അടുത്തു പെരുമാറാതിരിക്കുക, ഒഴിഞ്ഞുനിൽക്കുക
    1. verb (ക്രിയ)
    2. ഒഴിഞ്ഞുമാറുക, ഒഴിവാക്കുക, മാറിനില്ക്കുക, ഒഴിഞ്ഞു നില്ക്കുക, ഒഴിഞ്ഞുമാറിപ്പോകുക
    3. ഒഴിഞ്ഞകന്നു നിൽക്കുക, തള്ളുക, വർജ്ജിക്കുക, ഒഴിവാക്കുക, വഴുതിമാറുക
    4. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, മാറിനില്ക്കുക, ഒഴിഞ്ഞു നില്ക്കുക, ഒഴിഞ്ഞുമാറിപ്പോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക