-
Give out
♪ ഗിവ് ഔറ്റ്- ക്രിയ
-
തീരുക
-
വിതരണം ചെയ്യുക
-
സമാപ്തിയിലെത്തുക
-
പരസ്യമായി പ്രഖ്യാപിക്കുക
- ഉപവാക്യ ക്രിയ
-
കേടാവുക
-
Give a big hand
- ക്രിയ
-
ഉച്ചത്തിൽ കൈയ്യടിച്ച് പ്രാത്സാഹിപ്പിക്കുക
-
Give best to
♪ ഗിവ് ബെസ്റ്റ് റ്റൂ- ക്രിയ
-
ഔന്നത്യം വകവച്ചുകൊടുക്കുക
-
Give a lead
- ക്രിയ
-
മാതൃകയാവുക
-
Give a lift
- ക്രിയ
-
വാഹനങ്ങളിലും മറ്റും കയറ്റിക്കൊണ്ടുപോവുക
-
Give a loose to ones feelings
- ക്രിയ
-
വികാരങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുക
-
Give a piece of one mind
- ക്രിയ
-
ശകാരിക്കുക
-
താക്കീതു ചെയ്യുക
-
ഖൺഡിതമായി പറയുക
-
Give a scare
- ക്രിയ
-
ഭീതിയുളവാക്കുക
-
Give a talk
- ക്രിയ
-
ഒരു കൂട്ടം ആളുകളോട് സംസാരിക്കുക
-
Give a test of ones quality
- ക്രിയ
-
തനിക്ക് എന്തു ചെയ്യാൻ കഴിയുമെന്ൻ കാണിക്കുക