-
Glancing
♪ ഗ്ലാൻസിങ്- വിശേഷണം
-
കടാക്ഷിക്കുന്ന
-
ചെരിഞ്ഞുനോക്കുന്ന
-
എത്തിനോക്കുന്ന
- നാമം
-
ചെരിഞ്ഞുനോട്ടം
-
എത്തിനോട്ടം
-
At a glance
- -
-
ഒറ്റനോട്ടം കൊണ്ടുതന്നെ
-
Glance at
♪ ഗ്ലാൻസ് ആറ്റ്- ക്രിയ
-
ധൃതിയിൽ നോക്കുക
-
ഒരു വശത്തേക്കു നോക്കുക
-
ലഘുവായി പരാമർശിക്കുക
-
പ്രാസംഗികമായിക സൂചിപ്പിക്കുക
- നാമം
-
ഒറ്റനോട്ടം
-
Side-glance
- നാമം
-
കടാക്ഷവീക്ഷണം
- ക്രിയ
-
കടാക്ഷിക്കുക
- നാമം
-
പാർശ്വവീക്ഷണം
- ക്രിയ
-
ഇടങ്കണ്ണിട്ടു നോക്കുക
- നാമം
-
കടാക്ഷം
-
ഇടങ്കൺനോക്ക്
-
Suspicious glance
♪ സസ്പിഷസ് ഗ്ലാൻസ്- നാമം
-
സംശയദൃഷ്ടി
-
Glance
♪ ഗ്ലാൻസ്- നാമം
-
നോട്ടം
-
തിളക്കം
- ക്രിയ
-
കടാക്ഷിക്കുക
- നാമം
-
കടാക്ഷം
-
ദ്രുതവീക്ഷണം
-
പരോക്ഷവീക്ഷണം
- -
-
ലഘുപരാമർശം
-
ക്ഷണദീപ്തി
- നാമം
-
കണ്ണോട്ടം
- ക്രിയ
-
വിഹഗവീക്ഷണം നടത്തുക
-
കണ്ണോടിക്കുക
- -
-
മറിച്ചുനോക്കുക
- ക്രിയ
-
വീക്ഷണം നടത്തുക