-
Glaring
♪ ഗ്ലെറിങ്- വിശേഷണം
-
ക്രൂരമായ
-
പ്രത്യക്ഷമായ
-
പ്രകടമായ
-
രൂക്ഷമായ
-
കണ്ണഞ്ചിക്കുന്ന
-
പകിട്ടുള്ള
-
ഉജ്ജ്വലം
-
കണ്ണഞ്ചിപ്പിക്കുന്ന
-
സുസ്പഷ്ടമായ
-
അതിദീപ്തം
-
ഘോരം
-
Glare
♪ ഗ്ലെർ- ക്രിയ
-
കണ്ണഞ്ചിക്കുക
- നാമം
-
മിന്നൽ
- -
-
അതിദീപ്തി
-
ഉജ്ജ്വലിക്കുക
- ക്രിയ
-
തുറിച്ചുനോക്കുക
- -
-
അതിപ്രഭ
- നാമം
-
കണ്ണഞ്ചിക്കുന്ന കാന്തി
-
ഉഗ്രനോട്ടം
-
ക്രുരൂദൃഷ്ടി
- ക്രിയ
-
മറ്റുള്ളവരുടെ സ്വകാര്യജീവിതത്തെ ശല്യപ്പെടുത്തുക
-
തുറിച്ചു നോക്കുക
-
ഭീഷണിയായി നോക്കുക
-
Glaringly
- വിശേഷണം
-
കണ്ണഞ്ചിക്കുന്നതായി
-
പ്രകടമാകുന്നതായി