-
Glass
♪ ഗ്ലാസ്- നാമം
-
കണ്ണാടി
-
ബാരോമീറ്റർ
-
മുഖക്കണ്ണാടി
-
പളുങ്കു പാനപാത്രം
-
ഒരു ഗ്ലാസിൽ കൊള്ളുന്ന പാനീയം
-
പളുങ്കുപാത്രം
-
സ്ഫടികം
-
ഗ്ലാസ്സ്
-
Glasses
♪ ഗ്ലാസസ്- നാമം
-
കണ്ണട
-
മൂക്കുകണ്ണാടി
-
Glassful
- -
-
ഒരു ഗ്ലാസ് നിറയെ
-
Cut glass
♪ കറ്റ് ഗ്ലാസ്- നാമം
-
ചിത്രപ്പണികളുള കണ്ണാടിപ്പാത്രം
-
Eye-glass
- നാമം
-
കണ്ണാടി
-
ദൂരദർശിനിയുടെ മുഖഭാഗം
-
Glass wool
♪ ഗ്ലാസ് വുൽ- നാമം
-
കണ്ണാടിനാരുകൾ
-
Dark glass
♪ ഡാർക് ഗ്ലാസ്- നാമം
-
മങ്ങിയ ലെൻസുകളോടുകൂടിയ കണ്ണട
-
Glass case
♪ ഗ്ലാസ് കേസ്- നാമം
-
സ്ഫടികമൂടി
-
Glass-ware
- നാമം
-
സ്ഫടികസാധനങ്ങൾ
-
Open glass
♪ ഔപൻ ഗ്ലാസ്- നാമം
-
ഇരട്ടക്കുഴൽക്കണ്ണാടി