-
Glaze
♪ ഗ്ലേസ്- ക്രിയ
-
മിനുക്കുക
- വിശേഷണം
-
തിളക്കമുള്ള
- -
-
തേച്ചുമിനുക്കുക
-
മിനുസപ്പെടുത്തുക
- ക്രിയ
-
മിനുസമാക്കുക
-
കണ്ണാടി പതിക്കുക
-
ആവരണമിടുക
-
സ്നിഗ്ദ്ധീകരിക്കുക
-
മെഴുമെഴുപ്പുള്ളതായിത്തീരുക
-
ഭാരരഹിതമായിത്തീരുക
-
കണ്ണാടിയിടുക
-
Glazing
♪ ഗ്ലേസിങ്- -
-
കണ്ണാടിപൂശൽ
-
Double glaze
♪ ഡബൽ ഗ്ലേസ്- നാമം
-
കണ്ണാടിമറ
-
ചൂടു പ്രസരിക്കുന്നതു തടയാനും മറ്റും വേണ്ടി രണ്ടു കണ്ണാടിപ്പാളികൾ അടുത്തടുത്തുവച്ചുണ്ടാക്കിയ ക്രമീകരണം
-
Glazed paper
♪ ഗ്ലേസ്ഡ് പേപർ- നാമം
-
മേനിക്കടലാസ്