-
Global
♪ ഗ്ലോബൽ- വിശേഷണം
-
സാർവ്വലൗകികമായ
-
ലോകവ്യാപകമായ
-
ഗോളാകൃതിയായ
-
Globally
♪ ഗ്ലോബലി- ക്രിയാവിശേഷണം
-
സാർവ്വലൗകികമായി
-
Global search
♪ ഗ്ലോബൽ സർച്- ക്രിയ
-
ഏതെങ്കിലും ഒരു റെക്കോർഡിനെയോ ഡാറ്റയെയോ ഒരു ഫയലിന്റെ ആദ്യം മുതൽ അവസാനം വരെ തിരയുക
-
Global warming
- നാമം
-
ആഗോളതാപനം
-
Global investment
- നാമം
-
ആഗോള നിക്ഷേപം