1. Glorify

    ♪ ഗ്ലോറഫൈ
    1. ക്രിയ
    2. ഉയർത്തുക
    3. ശ്ലാഘിക്കുക
    4. പ്രകീർത്തിക്കുക
    5. പ്രശംസിക്കുക
    6. ആരാധിക്കുക
    7. കീർത്തിക്കുക
    8. മാഹാത്മ്യമുള്ളതാക്കുക
    9. കൂടുതൽ മതിപ്പുളവാകും വിധം അവതരിപ്പിക്കുക
    10. ഉന്നമിപ്പിക്കുക
    11. വാഴ്ത്തുക
  2. Glorified

    ♪ ഗ്ലോറഫൈഡ്
    1. വിശേഷണം
    2. മഹത്വവൽകൃതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക