1. Glove

    ♪ ഗ്ലവ്
    1. നാമം
    2. കയ്യുറ
    3. കൈക്കവചം
    1. ക്രിയ
    2. കയ്യുറയിടുക
    3. കയ്യുറ ഉപയോഗിക്കുക
    4. ഹസ്തപരിധാനം
    1. നാമം
    2. മുഷ്ടിയുദ്ധക്കാരും പന്തുകളിക്കാരും ധരിക്കുന്ന കൈയുറ
  2. Gloves

    ♪ ഗ്ലവ്സ്
    1. നാമം
    2. കയ്യുറ
  3. Hand in glove

    ♪ ഹാൻഡ് ഇൻ ഗ്ലവ്
    1. ഉപവാക്യം
    2. വലിയ കൂട്ടുക്കെട്ടിലായ
    3. ഉറ്റ സുഹൃത്തുക്കളായ
    4. അടുത്തുസഹകരിക്കുക
  4. Hand and glove

    ♪ ഹാൻഡ് ആൻഡ് ഗ്ലവ്
    1. വിശേഷണം
    2. ഒരാളുമായി വളരെ അടുത്ത കൂട്ടുകെട്ടുള്ള
  5. With the gloves off

    ♪ വിത് ത ഗ്ലവ്സ് ഓഫ്
    1. വിശേഷണം
    2. സമരോത്സുകനായി
  6. Throw down the glove

    ♪ ത്രോ ഡൗൻ ത ഗ്ലവ്
    1. ക്രിയ
    2. വെല്ലുവിളിക്കുക
  7. Handle with kid gloves

    ♪ ഹാൻഡൽ വിത് കിഡ് ഗ്ലവ്സ്
    1. ക്രിയ
    2. ശ്രദ്ധയോടെ കൈകാര്യം ചെയ്യുക
  8. An iron hand in a velvet glove

    1. ക്രിയ
    2. മാന്യമായ രീതിയിൽ വളരെ കർശനമായി പെരുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക