-
Gloves
♪ ഗ്ലവ്സ്- നാമം
-
കയ്യുറ
-
With the gloves off
♪ വിത് ത ഗ്ലവ്സ് ഓഫ്- വിശേഷണം
-
സമരോത്സുകനായി
-
An iron hand in a velvet glove
- ക്രിയ
-
മാന്യമായ രീതിയിൽ വളരെ കർശനമായി പെരുമാറുക
-
Hand and glove
♪ ഹാൻഡ് ആൻഡ് ഗ്ലവ്- വിശേഷണം
-
ഒരാളുമായി വളരെ അടുത്ത കൂട്ടുകെട്ടുള്ള
-
Hand in glove
♪ ഹാൻഡ് ഇൻ ഗ്ലവ്- ഉപവാക്യം
-
വലിയ കൂട്ടുക്കെട്ടിലായ
-
ഉറ്റ സുഹൃത്തുക്കളായ
-
അടുത്തുസഹകരിക്കുക
-
Handle with kid gloves
♪ ഹാൻഡൽ വിത് കിഡ് ഗ്ലവ്സ്- ക്രിയ
-
ശ്രദ്ധയോടെ കൈകാര്യം ചെയ്യുക
-
Throw down the glove
♪ ത്രോ ഡൗൻ ത ഗ്ലവ്- ക്രിയ
-
വെല്ലുവിളിക്കുക
-
Glove
♪ ഗ്ലവ്- നാമം
-
കയ്യുറ
-
കൈക്കവചം
- ക്രിയ
-
കയ്യുറയിടുക
-
കയ്യുറ ഉപയോഗിക്കുക
-
ഹസ്തപരിധാനം
- നാമം
-
മുഷ്ടിയുദ്ധക്കാരും പന്തുകളിക്കാരും ധരിക്കുന്ന കൈയുറ