-
Go
♪ ഗോ- ക്രിയ
-
ആയിത്തീരുക
-
ആരംഭിക്കുക
-
തീരുക
-
ഇറങ്ങുക
-
വ്യാപിക്കുക
-
പോകുക
-
ചെയ്യുക
-
പ്രവർത്തിക്കുക
-
ചെല്ലുക
-
ചേരുക
-
ചെന്നെത്തുക
-
ഉണ്ടാവുക
-
ആവുക
-
നീങ്ങുക
-
പിൻതുടരുക
-
മുന്നോട്ടുപോവുക
-
Going
♪ ഗോിങ്- നാമം
-
സ്ഥിതി
-
പുരോഗതി
-
ഗമനം
-
പോക്ക്
- വിശേഷണം
-
ഐശ്വര്യമുള്ള
- -
-
യാത്രപോകൽ
- നാമം
-
യാത്രാവേഗം
- വിശേഷണം
-
അഭിവൃദ്ധിപ്പെടുന്ന
-
To go
♪ റ്റൂ ഗോ- ക്രിയ
-
പോവുക
-
No go
♪ നോ ഗോ- നാമം
-
അസാദ്ധ്യം
- ഭാഷാശൈലി
-
വേറെ മാർഗമില്ല
-
Go by
♪ ഗോ ബൈ- ക്രിയ
-
കടന്നുപോകുക
-
അനുമാനിക്കുക
-
അനുസരിക്കുക
-
കണക്കുകൂട്ടുക
-
കഴിയുക
-
നയിക്കപ്പെടുക
-
Go up
♪ ഗോ അപ്- ക്രിയ
-
പുരോഗമിക്കുക
-
മുന്നേറുക
-
ഉയരുക
-
കയറുക
-
വർദ്ധിക്കുക
-
പുരോഗതി പ്രാപിക്കുക
-
Go out
♪ ഗോ ഔറ്റ്- ക്രിയ
-
ഇല്ലാതാവുക
-
അണയുക
-
കെട്ടുപോവുക
-
വീടു വിട്ടുപോകുക
-
സാമൂഹികച്ചടങ്ങുകളിൽ പങ്കെടുക്കുക
-
ഫാഷനബ്ൾ അല്ലാതായിത്തീരുക
-
Go off
♪ ഗോ ഓഫ്- ക്രിയ
-
സംഭവിക്കുക
-
അധഃപതിക്കുക
-
പൊട്ടത്തെറിക്കുക
-
പോവുക
-
പെട്ടെന്ൻ പുറപ്പെട്ടുപോകുക
- ഉപവാക്യ ക്രിയ
-
സ്ഫോടനം ഉണ്ടാവുക
-
Go for
♪ ഗോ ഫോർ- ക്രിയ
-
ശ്രമിക്കുക
-
ശക്തിയായി ആക്രമിക്കുക
-
Go far
♪ ഗോ ഫാർ- ക്രിയ
-
ജീവിതവിജയം വരിക്കുക
-
കാര്യമായ സംഭാവന ചെയ്യുക