-
Go between
♪ ഗോ ബിറ്റ്വീൻ- നാമം
-
ദൂതൻ
-
മദ്ധ്യസ്ഥൻ
-
ഇടനിലക്കാരൻ
- -
-
മധ്യസ്ഥൻ
- നാമം
-
ദൂതി
-
മദ്യസ്ഥൻ
- -
-
ദല്ലാളുകാരൻ
-
Come and go
♪ കമ് ആൻഡ് ഗോ- ക്രിയ
-
അങ്ങോട്ടുമിങ്ങോട്ടും പോകുക
-
ഹ്രസ്വസന്ദർശനങ്ങൾ നടത്തുക
- ഭാഷാശൈലി
-
ക്ഷണികമായിരിക്കുക
-
Go astray
♪ ഗോ അസ്റ്റ്റേ- ക്രിയ
-
വഴിതെറ്റി പ്രവർത്തിക്കുക
-
തെറ്റായ വഴിയിലൂടെ പോവുക
-
Fly go off at a tangent
- ഭാഷാശൈലി
-
ഇടവിടാതെ പോവുക
-
Fly go out of the window
♪ ഫ്ലൈ ഗോ ഔറ്റ് ഓഫ് ത വിൻഡോ- ക്രിയ
-
അപ്രത്യക്ഷമാവുക
-
Give on the go by
♪ ഗിവ് ആൻ ത ഗോ ബൈ- ക്രിയ
-
മാർഗമദ്ധ്യേ ഉപേക്ഷിക്കുക
-
നിസ്സാരരീതിയിൽ പെരുമാറുക
-
Easy come easy go
♪ ഈസി കമ് ഈസി ഗോ- -
-
നിഷ്പ്രയാസം ലഭിച്ചത് പെട്ടെന്ൻ നഷ്ടപ്പെടും
- ക്രിയ
-
പ്രയത്നിക്കാതെയുണ്ടായ പണം ധൂർത്തടിച്ചു കളയുക
-
Go on the stage
- ക്രിയ
-
നടനായിത്തീരുക
-
Go about
♪ ഗോ അബൗറ്റ്- ക്രിയ
-
തിരയുക
-
സന്ദർശനം നടത്തുക
- ഉപവാക്യ ക്രിയ
-
പ്രചരിക്കുക
- ക്രിയ
-
യാത്ര ചെയ്യുക
- ഉപവാക്യ ക്രിയ
-
ശീലം വച്ചുപുലർത്തുക
-
എന്തെങ്കിലും ചെയ്യാൻ ആരംഭിക്കുക
-
Go abroad
♪ ഗോ അബ്രോഡ്- ക്രിയ
-
വിദേശത്തുപോവുക