-
Go the same way
♪ ഗോ ത സേമ് വേ- ക്രിയ
-
വീണ്ടും അതേ പോലെ സംഭവിക്കുക
-
Go ones own way
♪ ഗോ വൻസ് ഔൻ വേ- ക്രിയ
-
സ്വന്തം താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുക
-
Go the way of all flesh
♪ ഗോ ത വേ ഓഫ് ഓൽ ഫ്ലെഷ്- ക്രിയ
-
മരിക്കുക
- ഭാഷാശൈലി
-
ലൗകികമായ അഭിലാഷങ്ങൾ പുലർത്തുക
-
പൊതുവായ മനുഷ്യസ്വഭാവം പുലർത്തുക
-
Have a long way to go
- ഉപവാക്യം
-
ലക്ഷ്യത്തിലെത്താൻ ഇനിയും ദൂരമുണ്ടായിരിക്കുക
-
Way to go up
♪ വേ റ്റൂ ഗോ അപ്- നാമം
-
മുകളിലേക്ക്പോകാനുള്ളവഴി